അപ്രസക്തിയുടെ അനന്തതയിലേക്ക്...
നിഴലും വെളിച്ചവും നന്നായി ഇഴചേര്‍ന്നിരിക്കുന്നു.
കണ്ണൂരാന്‍ പറഞ്ഞ പോലെ ഉഗ്രന്‍ ലൈറ്റ് ആണ്ഡ് ഷേഡ് എഫക്ട്! Exposure അല്പം കുറച്ചുവച്ചിരുന്നെങ്കില് ആ പുല്ലുകത്തല് ഒഴിവാക്കാമായിരുന്നോ! ഔ സംശയം. :)
നിഴലാട്ടം നന്നായിട്ടുണ്ട്. (എഡിറ്റിംഗ് വല്ലതും ചെയ്തിരുന്നോ)
കമന്റാന്‍ വന്നതാ, പക്ഷേ... പക്ഷേ...അത് കണ്ടിട്ട് പേട്യാവുന്നൂ
ശരിക്കും നിഗൂഢം. ഇത് എവിടെ അണ്ണാ?
amazing!
കുമാര്‍ പറഞ്ഞതു തന്നെ!
ഇത് ഒക്കള്ട്ടാണ്, ഇന്ത്യയില്‍ നിരോധിച്ചതാണ് - ഇതിവിടെ അനുവദിക്കില്ല :)
കണ്ണൂരാന്‍, പേരു പേരക്ക, സന്തോഷ് - നന്ദിപപ്പൂസ് - നന്ദി, അടുത്ത തവണ ശ്രമിക്കാംകൃഷ് - നന്ദി. എഡിറ്റിങ് ചെയ്തിട്ടില്ലപ്രീയ നന്ദി, പേടിക്കേണ്ട, ഇതിലും ഭീകരന്മാര് പുറത്തു നടക്കണുണ്ട് :)കുമാര്‍ - നന്ദി, ഇതു മൈസൂറിലെ കറാഞ്ചി തടാകത്തിനു സമീപംചന്ദ്രക്കാറാ - അപ്പൊ നിന്നെ ഏതു വിഭാഗത്തില്‍ പെടുത്തും :) നിരോധനമോ, അതു മോഡിയണ്ണന്റെ വയറ്റില്‍ ദഹിച്ചൊരുപരുവമായിക്കാണും :)
ശരിയ്ക്കും നിഗൂഢം.:)
ഇതുഗ്രന്‍ നളന്.... ഒപ്പം താങ്കളുടെ വാക്കുകളും...
ഹ, ആശാനെ !, എന്നാഉണ്ട് വിശേഷങ്ങള്‍ ?, പടംസ് എല്ലാമങ്ങ് തകര്‍ക്കുവാണല്ലോ !
ഇത് ഇപ്പോഴാണ് കണ്ടത് സുഹൃത്തെ, ഗംഭീരമായിരിക്കുന്നു ഈ ചിത്രം. അമാസിങ്ങ്!!!
കിടിലന്‍ ഫോട്ടോ
tres jolie photo
Post a Comment
15 comments:
നിഴലും വെളിച്ചവും നന്നായി ഇഴചേര്‍ന്നിരിക്കുന്നു.
കണ്ണൂരാന്‍ പറഞ്ഞ പോലെ ഉഗ്രന്‍ ലൈറ്റ് ആണ്ഡ് ഷേഡ് എഫക്ട്!
Exposure അല്പം കുറച്ചുവച്ചിരുന്നെങ്കില് ആ പുല്ലുകത്തല് ഒഴിവാക്കാമായിരുന്നോ! ഔ സംശയം. :)
നിഴലാട്ടം നന്നായിട്ടുണ്ട്.
(എഡിറ്റിംഗ് വല്ലതും ചെയ്തിരുന്നോ)
കമന്റാന്‍ വന്നതാ, പക്ഷേ... പക്ഷേ...
അത് കണ്ടിട്ട് പേട്യാവുന്നൂ
ശരിക്കും നിഗൂഢം. ഇത് എവിടെ അണ്ണാ?
amazing!
കുമാര്‍ പറഞ്ഞതു തന്നെ!
ഇത് ഒക്കള്ട്ടാണ്, ഇന്ത്യയില്‍ നിരോധിച്ചതാണ് - ഇതിവിടെ അനുവദിക്കില്ല :)
കണ്ണൂരാന്‍, പേരു പേരക്ക, സന്തോഷ് - നന്ദി
പപ്പൂസ് - നന്ദി, അടുത്ത തവണ ശ്രമിക്കാം
കൃഷ് - നന്ദി. എഡിറ്റിങ് ചെയ്തിട്ടില്ല
പ്രീയ നന്ദി, പേടിക്കേണ്ട, ഇതിലും ഭീകരന്മാര് പുറത്തു നടക്കണുണ്ട് :)
കുമാര്‍ - നന്ദി, ഇതു മൈസൂറിലെ കറാഞ്ചി തടാകത്തിനു സമീപം
ചന്ദ്രക്കാറാ - അപ്പൊ നിന്നെ ഏതു വിഭാഗത്തില്‍ പെടുത്തും :)
നിരോധനമോ, അതു മോഡിയണ്ണന്റെ വയറ്റില്‍ ദഹിച്ചൊരുപരുവമായിക്കാണും :)
ശരിയ്ക്കും നിഗൂഢം.
:)
ഇതുഗ്രന്‍ നളന്.... ഒപ്പം താങ്കളുടെ വാക്കുകളും...
ഹ, ആശാനെ !, എന്നാഉണ്ട് വിശേഷങ്ങള്‍ ?, പടംസ് എല്ലാമങ്ങ് തകര്‍ക്കുവാണല്ലോ !
ഇത് ഇപ്പോഴാണ് കണ്ടത് സുഹൃത്തെ, ഗംഭീരമായിരിക്കുന്നു ഈ ചിത്രം. അമാസിങ്ങ്!!!
കിടിലന്‍ ഫോട്ടോ
tres jolie photo
Post a Comment