Tuesday, January 15, 2008

നിഗൂഡം


mystic, originally uploaded by നളന്‍::nalan.

15 comments:

കണ്ണൂരാന്‍ - KANNURAN said...

നിഴലും വെളിച്ചവും നന്നായി ഇഴചേര്‍ന്നിരിക്കുന്നു.

പപ്പൂസ് said...

കണ്ണൂരാന്‍ പറഞ്ഞ പോലെ ഉഗ്രന്‍ ലൈറ്റ് ആണ്‍ഡ് ഷേഡ് എഫക്ട്!

Exposure അല്പം കുറച്ചുവച്ചിരുന്നെങ്കില്‍ ആ പുല്ലുകത്തല്‍ ഒഴിവാക്കാമായിരുന്നോ! ഔ സംശയം. :)

കൃഷ്‌ | krish said...

നിഴലാട്ടം നന്നായിട്ടുണ്ട്.
(എഡിറ്റിംഗ് വല്ലതും ചെയ്തിരുന്നോ)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കമന്റാന്‍ വന്നതാ, പക്ഷേ... പക്ഷേ...

അത് കണ്ടിട്ട് പേട്യാവുന്നൂ

kumar © said...

ശരിക്കും നിഗൂഢം. ഇത് എവിടെ അണ്ണാ?

പേര്.. പേരക്ക!! said...

amazing!

സന്തോഷ് said...

കുമാര്‍ പറഞ്ഞതു തന്നെ!

ചന്ത്രക്കാറന്‍ said...

ഇത്‌ ഒക്കള്‍ട്ടാണ്‌, ഇന്ത്യയില്‍ നിരോധിച്ചതാണ്‌ - ഇതിവിടെ അനുവദിക്കില്ല :)

nalan::നളന്‍ said...

കണ്ണൂരാന്‍, പേരു പേരക്ക, സന്തോഷ് - നന്ദി

പപ്പൂസ് - നന്ദി, അടുത്ത തവണ ശ്രമിക്കാം

കൃഷ് - നന്ദി. എഡിറ്റിങ് ചെയ്തിട്ടില്ല

പ്രീയ നന്ദി, പേടിക്കേണ്ട, ഇതിലും ഭീകരന്മാര്‍ പുറത്തു നടക്കണുണ്ട് :)

കുമാര്‍ - നന്ദി, ഇതു മൈസൂറിലെ കറാഞ്ചി തടാകത്തിനു സമീപം

ചന്ദ്രക്കാറാ - അപ്പൊ നിന്നെ ഏതു വിഭാഗത്തില്‍ പെടുത്തും :)
നിരോധനമോ, അതു മോഡിയണ്ണന്റെ വയറ്റില്‍ ദഹിച്ചൊരുപരുവമായിക്കാണും :)

ശ്രീ said...

ശരിയ്ക്കും നിഗൂഢം.

:)

വാളൂരാന്‍ said...

ഇതുഗ്രന്‍ നളന്‍.... ഒപ്പം താങ്കളുടെ വാക്കുകളും...

പാച്ചു said...

ഹ, ആശാനെ !, എന്നാഉണ്ട് വിശേഷങ്ങള്‍ ?, പടംസ് എല്ലാമങ്ങ് തകര്‍ക്കുവാണല്ലോ !

നന്ദകുമാര്‍ said...

ഇത് ഇപ്പോഴാണ് കണ്ടത് സുഹൃത്തെ, ഗംഭീരമായിരിക്കുന്നു ഈ ചിത്രം. അമാസിങ്ങ്!!!

ഗൗരിനാഥന്‍ said...

കിടിലന്‍ ഫോട്ടോ

enterrement de vie de jeune fille said...

tres jolie photo

The Out Campaign: Scarlet Letter of Atheism