Wednesday, October 25, 2006

കൌമാരം


പാവാടപ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍..
ഹാവൂ ആമ്പലിന്റെ പടം ചോദിച്ചതാരായിരുന്നു!. ആ ചങ്ങാതിക്കുവേണ്ടി..




പാലാണു് തേനാണു്..തീയാണു്..

11 comments:

സു | Su said...

ആമ്പല്‍പ്പൂവേ...

ചിത്രം അടിപൊളി ആയി.

Adithyan said...

നളന്‍ പുലീ :)

ഈ ചിത്രങ്ങള്‍ വേറേ എവിടെയേലും ഇട്ടിട്ടുണ്ടോ? ഒരു ഡെജാവു.

സുല്‍ |Sul said...

നളന്‍, അസ്സല്‍ ചിത്രം. നന്ദി.

Siju | സിജു said...

ഈ ചിത്രങ്ങള്‍ കണ്ടു ഞാന്‍ ഒരു അസൂയാലുവായി മാറുന്നു
ചിത്രങ്ങള്‍ ഇടുമ്പോള്‍ അതിന്റെ കൂടെ കാമറ മോഡല്‍, മോഡ്, അപ്പേര്‍ച്ചര്‍, ഷട്ടര്‍ സ്പീഡ്, സെന്‍സിറ്റിവിറ്റി എന്നിവ വ്യക്തമാക്കിയാല്‍ നന്നായിരുന്നു; വിരോധമില്ലെങ്കില്‍

nalan::നളന്‍ said...

സൂ , സുല്‍ : സ്വാഗതം :)

ആദി : ഇത് പുതുസ്സ് ഫ്ലിക്കറിലിട്ടിട്ടുണ്ട്. ഇപ്പോള്‍ പാവാടപ്രായമൊക്കെകഴിഞ്ഞിട്ടുണ്ടാവും.

സിജു : ഇനി മുതല്‍ ഡീറ്റേ‌യില്‍‌സിടാം
ISO : 200
Aperture : f / 5.6
speed : 1/250 seconds
Focal len : 190 mm
mode : Aperture priority
date : Oct 20, 2006
location : വയനാട്

Unknown said...

നളന്‍,
പതിവു പോലെ നന്നായിരിക്കുന്നു!
നല്ല നിറങ്ങള്‍!

Anonymous said...

Great photos...!

.:: ROSH ::. said...

beautiful capture..

Anonymous said...

എന്തു ഭംഗിയുള്ള ചിത്രങ്ങള്‍.എനിക്ക്‌ ഇല്ലാതെ പോയ ഈ കഴിവിനെ പറ്റിയോര്‍ത്ത്‌ അസൂയ തോന്നുന്നു.ഇനിയും ഞാന്‍ ഇതുവഴിവരും ഈ ചിത്രള്‍ കാണാന്‍...

Anonymous said...

പിന്നെ എനിക്കൊരു സംശയമുണ്ട്‌. ഈ ഫോട്ടോയെടുക്കുമ്പോള്‍ എടുക്കുന്ന സാധത്തില്‍ (ഉദാ. ഈ താമര) നന്നായി ഫോക്കസ്സു വരുകയും ബാക്ക്‌ ഗ്രൗണ്ട്‌ വളരെ മങ്ങികാണുകയും(ഒരു പുകപടലം പോലെ) അല്ലെങ്കില്‍ വളരെ അകലെയായി... എങ്ങിനെയാണിത്‌.ഏടുക്കുന്ന ക്യാമറക്ക്‌ ഇതിനനുസരിച്ച ഫീച്ചേഴ്സ്‌ വേണോ?അതോ ഇതൊരു ഫോട്ടോഗ്രാഫറുടെ മാത്രം കഴിവാണോ? ഞാനിപ്പോള്‍ ഫോട്ടോയെടുക്കാന്‍ പഠിക്കുകയാണ്‌ (ബ്ലോഗിനുവേണ്ടി) പക്ഷെ ഒന്നും ശരിയാകുന്നില്ല.ഉത്തരം തരണേ...

Anonymous said...

സിജി,
സ്വാഗതം. ഇതൊക്കെ ആര്‍ക്കും ചെയ്യാവുന്നതേയുള്ളൂ
ഇവിടെ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്.
അപ്പേര്‍ച്ചറ് ഏറ്റ്വും കൂടുതല്‍ തുറന്നാല്‍ ( f-number കുറയും) ഇങ്ങനെ കുറച്ചു ഭാഗ്ഗം (ഫോക്കസുള്ള) മാത്രം ഷാര്‍പ്പാവുകയും ബാക്കി മങ്ങുകയും ചെയ്യും, പിന്നെ ക്യാമറയും സബ്ജക്റ്റും തമ്മിലുള്ള ദൂരവും ഒരു ഘടകമാണു. വിശദമായി മുകളിലത്തെ ലിങ്കിലുണ്ട്.

The Out Campaign: Scarlet Letter of Atheism