അപ്രസക്തിയുടെ അനന്തതയിലേക്ക്...
അപ്രസക്തിയുടെ..വലിപ്പത്തിന്റെ ജാഡകളില്ലാതെ..അര്‍ത്ഥങ്ങളുടെ ഭാരമില്ലാത്ത..ചെറുപുഞ്ചിരിയുടെ കിലുകിലുക്കം
ഇത്തിരി കുമ്പിളില്‍ തേനും കൊണ്ട്ഒത്തിരി ഒത്തിരി സ്വപ്നം കണ്ട്( സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന ചൊല്ല് അപ്പോ ബാറില്‍ കിട്ടുന്ന സ്മാളിനെക്കുറിച്ച് അല്ലായിരുന്നു അല്ലേ..)
:-)
നളാ, ചിന്തിപ്പിക്കുന്ന ആ വരികളാണ് കൂടുതല്‍ ഇഷ്ടമായത്..
നല്ല പടങ്ങള്‍ നളാ!തുളസി പറഞ്ഞതുപോലെ എല്ലാം പ്രസക്തമാണ്.
ആദ്യത്തെ പടത്തില്‍ ഒരു തത്തയിരിക്കുന്ന പോലെ തോന്നി. സൂപ്പര്‍ പടങ്ങള്സ്..
ദേവോ, അതെ സ്മാള്‍ സ്മാള്‍ സ്വപ്നങ്ങള്‍ :)കണ്ണൂസുപുലിയേ..ചിരി ചിരി! :)) :)തുളസിയുടെ കണ്ണുകള്‍! അതാണ്, ഏവൂരാനെ, സന്തോഷമായി മൊഴിയേ, അതാണു്..അപ്രസക്തിയുടെ പ്രസക്തി, അത്രേയുള്ളൂ :)വിശാലാ, സന്തോഷം.. ഞങ്ങളിപ്പം കുടുംബസമേതം വിശാലന് ഫാന്‍സാ!
ചെറുപ്പത്തിന്റെ വലുപ്പം വര്‍ണ്ണങ്ങളില്‍. കൊള്ളാം!
Post a Comment
7 comments:
ഇത്തിരി കുമ്പിളില്‍ തേനും കൊണ്ട്
ഒത്തിരി ഒത്തിരി സ്വപ്നം കണ്ട്
( സ്മാള്‍ ഈസ് ബ്യൂട്ടിഫുള്‍ എന്ന ചൊല്ല് അപ്പോ ബാറില്‍ കിട്ടുന്ന സ്മാളിനെക്കുറിച്ച് അല്ലായിരുന്നു അല്ലേ..)
:-)
നളാ,
ചിന്തിപ്പിക്കുന്ന ആ വരികളാണ് കൂടുതല്‍ ഇഷ്ടമായത്..
നല്ല പടങ്ങള്‍ നളാ!
തുളസി പറഞ്ഞതുപോലെ എല്ലാം പ്രസക്തമാണ്.
ആദ്യത്തെ പടത്തില്‍ ഒരു തത്തയിരിക്കുന്ന പോലെ തോന്നി. സൂപ്പര്‍ പടങ്ങള്സ്..
ദേവോ, അതെ സ്മാള്‍ സ്മാള്‍ സ്വപ്നങ്ങള്‍ :)
കണ്ണൂസുപുലിയേ..ചിരി ചിരി! :)) :)
തുളസിയുടെ കണ്ണുകള്‍! അതാണ്,
ഏവൂരാനെ, സന്തോഷമായി
മൊഴിയേ, അതാണു്..അപ്രസക്തിയുടെ പ്രസക്തി, അത്രേയുള്ളൂ :)
വിശാലാ, സന്തോഷം.. ഞങ്ങളിപ്പം കുടുംബസമേതം വിശാലന് ഫാന്‍സാ!
ചെറുപ്പത്തിന്റെ വലുപ്പം വര്‍ണ്ണങ്ങളില്‍. കൊള്ളാം!
Post a Comment