Tuesday, April 11, 2006

തീര്‍ത്ഥയാത്ര



പോരുവിന്‍ കൂട്ടരേ
താണ്ടുവാന്‍ ദൂരങ്ങളേറെയുണ്ടിന്നു്
നിശ്ചലത മരവിച്ചുണക്കിയ
വിരസമാം പതിവുദൃശ്യങ്ങള്‍ക്കപ്പുറം
കാണേണ്ടതുണ്ടിനി കാഴ്ചകളൊത്തിരി.

5 comments:

Kalesh Kumar said...

വിഷുദിനാശംസകള്‍ + ഈസ്റ്റര്‍ ആശംസകള്‍

nalan::നളന്‍ said...

ബൂലോകര്‍ക്കെല്ലാം ഹൃദയം നിറയെ വിഷുദിനാശംസകള്‍!..

myexperimentsandme said...

നളേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..

ഫോട്ടോ കണ്ട് പേടിച്ച് പോയി......കുറെ തലകള്‍ ഉരുളുന്നപോലെയോ മറ്റോ ആണ് തോന്നിയത്...

ദേവന്‍ said...

വിഷു ആശംസകള്‍ നളാ, ദമയന്തീ & കുഞുവാവകളേ

Unknown said...

നളനും കുടുംബത്തിനും വിഷു ഈസ്റ്റര്‍ ആശംസകള്‍..

വേരുറച്ച് ചലനമറ്റ് പോയെങ്കിലും
എല്ലാരും എങ്ങോട്ടോ പുറപ്പെട്ടു പോകുന്നതു പോലെ
ദൂരങ്ങളേറെയുണ്ടാവും..

The Out Campaign: Scarlet Letter of Atheism