Sunday, March 26, 2006

സെഡോണ

യാത്ര: രണസ്മാരകങ്ങളേ..

സെഡോണയുടെ മാസ്മകരിക വര്‍ണ്ണങ്ങളില്‍ അലിഞ്ഞുപോയ ദേവരാഗത്തിനായി സമര്‍പ്പിക്കുന്നു.


യാത്ര: RGB

വര്‍ണ്ണങ്ങളിങ്ങനെയും


സെഡോണയിലേക്ക്








15 comments:

Unknown said...

സെഡോണ നേരില്‍ കണ്ടിട്ടില്ല. എപ്പൊഴെങ്കിലും ഒന്നു പോകണമെന്നുണ്ട്. പടങ്ങള്‍ അടിപൊളി തന്നെ കേട്ടാ!

ചില നേരത്ത്.. said...

നളാ
മനോഹരമായിരിക്കുന്നു.

ഇളംതെന്നല്‍.... said...

മനോഹരം

കണ്ണൂസ്‌ said...

എന്നേയും കൂടി ആരെങ്കിലും അമേരിക്കക്ക്‌ കൊണ്ടു പോവുമോ? ;-)

ദേവന്‍ said...

സെഡോണയുടെ അസ്സലൊരു പടം പബ്ലീഷ്‌ ചെയ്ത വേന്ദ്രന്‍ എന്ന കപ്പാക്കിറ്റിയിലാണ്‌ നളനെ ഞാന്‍ ആദ്യം പരിചയപ്പെട്ടത്‌.

ഇപ്പോള്‍ ദേ കൂടുതല്‍ പടം, കൂടുതല്‍ ചമയം. താങ്ക്യൂ താങ്ക്യൂ.

സ്വാര്‍ത്ഥന്‍ said...
This comment has been removed by a blog administrator.
സ്വാര്‍ത്ഥന്‍ said...

സെഡോണ തികച്ചും സെഡക്റ്റിവ്

സു | Su said...

ഫോട്ടോ നന്നായി. സെഡോണ എവിടെയാ?

പോവാന്‍ ഒന്നും അല്ല. വെറുതെ അറിഞ്ഞിരിക്കാനാ :|

nalan::നളന്‍ said...

സൂ,
സെഡോണയുടെ കുറച്ച് ചിത്രങ്ങള്‍കൂടി ഏവൂരാന്റെ പോസ്റ്റിലുണ്ട്. സെഡോണ ലിങ്കുകളും അവിടെ കൊടുത്തിട്ടുണ്ട്.

സ്നേഹിതന്‍ said...

കാണാന്‍ വൈകിപ്പോയി... ഫോട്ടോകള്‍ വളെര മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞാല്‍ വെറും വാക്കായി
തോന്നരുത്. വീണ്ടും നോക്കണമെന്ന് തോന്നി...

ദേവന്‍ said...

നളാ, അന്തം വിട്ടതുകൊണ്ടു ചോദിക്കുവാ .. ഇതേല്‍ ഫില്‍റ്റര്‍ ഇട്ടിട്ടുണ്ടോ? അതോ നാചുറല്‍ കളറോ?

Visala Manaskan said...

കാണാന്‍ ലേയ്റ്റായി.
എന്തിറ്റാ പടം.ഓ.!

nalan::നളന്‍ said...

ദേവോ,
വാര്‍മിങ് ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. സാചുറേഷന്‍ അല്പം കൂട്ടിയിട്ടൂണ്ടോയെന്നെനിക്കും ഓര്‍മ്മയില്ല. (raw files എങ്ങനെയോ നഷ്ടമായി :-( ). കൈയ്യിലുള്ള കുറച്ചു പടങ്ങള്‍ കൂടിയിട്ട് റീപബ്ലിഷിയിട്ടുണ്ട്

Kaippally said...

ഗം ഭീ രം !!!!

എല്ലാം നന്നായിരിക്കുന്നു.

Manoj | മനോജ്‌ said...

Sedona പടങ്ങള്‍ വളരെ നന്നായിരിക്കുന്നു. 2008 -ല്‍ തീര്‍ച്ചയായും പോകണമെന്ന് ആശ... അവിടുത്തെ ചുവന്ന പര്‍വ്വതങ്ങളെ കാണാനുള്ള ആഗ്രഹം ന്താങ്കളുടെ ചിത്രങ്ങള്‍ കണ്ടിട്ട് ഒരുപാടു കൂടിയിരിക്കുന്നു...

The Out Campaign: Scarlet Letter of Atheism