Thursday, March 23, 2006

നിഴല്‍ക്കൂത്ത്


ഒരിണചേരല്‍
മനപ്പൂര്‍വ്വം ഇങ്ങനെയെടുത്തതല്ല. ടെസ്റ്റ് ഷോട്ടിങ്ങനെ വന്നു. അതാണു കൂടുതലിഷ്ടപ്പെട്ടതും.

12 comments:

Jo said...

Nice pic Nalan.

കണ്ണൂസ്‌ said...

നളാ, ഗംഭീരം.

നേരത്തേ ഫോട്ടൊ ബ്ലോഗ്‌ മഹാകവികളുടെ കാര്യം കുമാര്‍ ഭായിയുടെ ബ്ലോഗില്‍ എഴുതിയപ്പോ സത്യമായും ഞാന്‍ നളന്റെ കാര്യം ഓര്‍ത്തില്ല. സോറി സര്‍. You are one of the best.

സൂഫി said...

നളാ മനോഹരം
ഏതു പ്രതലത്തിലാണ്‌ ഈ നിഴല്‍ക്കസര്‍ത്ത്‌?

ചില നേരത്ത്.. said...

നല്ല ചിത്രം.
നിഴലുകള്‍ക്ക് നിറം കറുപ്പല്ലെന്നതിനാല്‍ പ്രതലം കണ്ണാടിയാകുമെന്നൂഹിക്കുന്നു.

nalan::നളന്‍ said...

സൂഫി, ഇബ്രു,
തെറ്റിദ്ധരിപ്പിച്ചുട്ടെങ്കില്‍ തെറ്റ് തിരുത്തട്ടെ!..ഇതു രണ്ടു പേര്‍ തന്നെ (ഒരിണചേരല്‍), ടെസ്റ്റ് ഷോട്ട് ഇങ്ങനെ വന്നു...
പ്രതലം വെള്ളപൂശിയ കതക് തന്നെ..ദേ ഇവിടെ കൊടുത്തിട്ടുണ്ട് മറ്റൊന്ന്

ജോ, കണ്ണൂസ്, അഭിപ്രായങ്ങള്‍ക്കു നന്ദി.

myexperimentsandme said...

നളനവിസ്മയം.. കൊള്ളാം... മനോഹരം, ഇഷ്ടപ്പെട്ടു.

രാജ് said...

കണ്ണൂസെ,
നളനെ കുറിച്ച് പറഞ്ഞില്ലെങ്കിലും വ്യസനം തോന്നേണ്ടതില്ല. ഇയാളുടേത് ഒരു ഫോട്ടോ ആണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല, അതെല്ലാം വിസ്മയങ്ങളാണു്, പ്രത്യേകിച്ചു പേരെടുത്ത് പറയേണ്ടതില്ല. അതുകൊണ്ടല്ലെ ഇടയ്ക്കിടെ ഇവിടെ വന്ന് നന്നായിയെന്ന് ഞാന്‍ പറയാത്തത് :)

evuraan said...

തല്ലിക്കൊല്ലതിനെ. :)

കൊതുകിന്റെ അവകാശസംരക്ഷണ സമിതി ഇതോടെ എനിക്കെതിരെ തിരിയുന്നു.

:)

Anonymous said...

ഏവൂരാന്‍, ആരെങ്കിലും 'മാ നിഷാദ' പറയുന്നതിനു മുന്‍പേ ഓടി രക്ഷപ്പെട്ടോളൂ....

നിഴലാണെന്നാണു ഞാനും കരുതിയതു.

ബിന്ദു

Unknown said...

ഇതു നല്ല കൂത്ത്!!

nalan::നളന്‍ said...

ഏവൂരാനെ,
ഇതു നുരുപദ്രവകാരിയായ ഒരിനമാ (Crane fly) ..കുത്തുക പോയിട്ട് ഭക്ഷിക്കുക പോലുമില്ലത്രെ. ഇണചേരുകയും മുട്ടവിരിയിക്കുകയും മാത്രമാണിവയുടെ ദൌത്യമെന്നിവിടെ പറയുന്നു. Crane fly

Scoot said...

clear shot

The Out Campaign: Scarlet Letter of Atheism