Saturday, February 04, 2006

ലുറെ റിഫ്ലക്ഷന്‍സ്

ചിത്രജാലകം: ചിത്രശിലാപാളികള്‍
യാത്രാമൊഴിയുടെ ചിത്രശിലാപാളികള്‍ എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണു്.
ഡാലി ചിത്രങ്ങളെ അനുസ്മരിക്കുന്ന പോലുള്ള ദൃശ്യങ്ങള്‍













ലുറെ ഗുഹകള്‍ക്കുള്ളിലൂടെയുള്ള യാത്ര,
സമയത്തിന്റെ തേരിലൂടെയുള്ള യാത്രപോലെ അനുഭവപ്പെട്ടു.
ഓരോ കോണുകള്‍ തിരിയുമ്പോഴും
മറ്റൊരു നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട പ്രതീതി.
സമയമുറങ്ങിക്കിടക്കുന്നൂ ഇവിടം.
ഈ പ്രതിബിംബങ്ങളില്‍ പോലും സമയം ഘനീഭവിച്ചു കിടക്കുന്നു.

8 comments:

സു | Su said...

ഇനിയും കുറേ ഫോട്ടോസ് ഇങ്ങനെ വെച്ചാല്‍പ്പിന്നെ ഇതൊന്നും കാണാന്‍ അതുള്ളിടത്തേക്ക് ചെല്ലേണ്ടിവരില്ല. :) വേഗമായ്ക്കോട്ടെ.

reshma said...

stunning, humbling and just beautiful. this is from the 'Luray caves', right?

രാജീവ് സാക്ഷി | Rajeev Sakshi said...

മനോഹരം!!

Visala Manaskan said...

:) NICE

അതുല്യ said...

ഇങ്ലീഷ് സിനിമ കാണുന്ന പോലെ..

nalan::നളന്‍ said...

രേഷ്മ,
അതെ 'Luray caves' തന്നെ.
ചിത്രശിലാപാളികള്‍ യാത്രാമൊഴി അടിച്ചു മാറ്റി. എനിക്കിതേ കിട്ടിയുള്ളൂ.
ഒരുപാടാഗ്രഹിച്ചിട്ടും എടുത്തു പരാജയപ്പെട്ട ഒരു ഷോട്ടാണത്. :(

സു,വി.എം.,അതുല്യ, സാക്ഷി :)

Kalesh Kumar said...

നല്ല പടം!!!

മര്‍ത്ത്യന്‍ said...

Nature is Beautiful, thanks for sharing

The Out Campaign: Scarlet Letter of Atheism