അപ്രസക്തിയുടെ അനന്തതയിലേക്ക്...
അവളുടെ പോലുക്ക് ചമയത്തിന്റെ കൊലുസ്സ് ഞങ്ങളുടെ കാപാടം.(ഞാനുമെടുക്കും എന്നെങ്കിലും ഇതുപോലൊരു ചിത്രം)
കൊലുസ്സിട്ട കൊച്ചുസുന്ദരീടെ അതിമനോഹരചിത്രം...നന്നായിരിക്കുന്നു.
ബ്യൂട്ടിഫുള്‍
"ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാവും". നമ്മുടെ നമ്പറും വരും അല്ലേ തുളസി.നന്നായിട്ടുണ്ട്.
ചിത്രങ്ങളെല്ലാം കേമമാവുന്നു!സസ്നേഹം,സന്തോഷ്
beautiful..a picture is stronger than a thousand words എന്നു പറഞ്ഞതെത്ര ശരി!
‘കിലിം കിലിം’ :)
അതിലൊരണ്ണം കിട്ടിയാലും മതിയായിരുന്നു....
കൊള്ളാമല്ലോ ഈ കുഞ്ഞിക്കൊലുസ്സ്!
വളരെ നല്ല പടം.
ഈ ചിത്രത്തിന് ഒരു കൊലുസിട്ട് പിന്മാറുന്നു.
"പൊലുക്ക്" മനോഹരം
ആദിത്യ, സ്വാര്‍തഥന്‍, സാക്ഷി, സന്തോഷ്, അരവിന്ദ്, രേഷ്മ, യാത്രാമൊഴി, വിശാലന്‍, മഞ്ചിത് , സൂഫി, കമന്റുകള്‍ക്കു നന്ദി..തുളസി, സമയമാവുമ്പോള്‍ അറിയിക്കുക ! സംഭവമെത്തിക്കാന്‍ ശ്രമിക്കാം!അതുല്യേ, ഉറപ്പു തരുന്നില്ല, ഞാന്‍ ചോദിക്കാം. ഒത്താലൊത്ത്!
നളാ.. അളവു വേണ്ടേ??
വേണ്ടതുല്യേ, ഇതിലൊരെണ്ണം എങ്ങനെ അളന്നാലും കണക്കാ.. ബാക്കി ചരടു കെട്ടി അഡ്ജസ്റ്റ് ചെയ്തോ :-)
കാറ്റൊന്നും വീശീലാ?
Post a Comment
16 comments:
അവളുടെ പോലുക്ക്
ചമയത്തിന്റെ കൊലുസ്സ്
ഞങ്ങളുടെ കാപാടം.
(ഞാനുമെടുക്കും എന്നെങ്കിലും ഇതുപോലൊരു ചിത്രം)
കൊലുസ്സിട്ട കൊച്ചുസുന്ദരീടെ അതിമനോഹരചിത്രം...
നന്നായിരിക്കുന്നു.
ബ്യൂട്ടിഫുള്‍
"ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാവും". നമ്മുടെ നമ്പറും വരും അല്ലേ തുളസി.
നന്നായിട്ടുണ്ട്.
ചിത്രങ്ങളെല്ലാം കേമമാവുന്നു!
സസ്നേഹം,
സന്തോഷ്
beautiful..
a picture is stronger than a thousand words എന്നു പറഞ്ഞതെത്ര ശരി!
‘കിലിം കിലിം’ :)
അതിലൊരണ്ണം കിട്ടിയാലും മതിയായിരുന്നു....
കൊള്ളാമല്ലോ ഈ കുഞ്ഞിക്കൊലുസ്സ്!
വളരെ നല്ല പടം.
ഈ ചിത്രത്തിന് ഒരു കൊലുസിട്ട് പിന്മാറുന്നു.
"പൊലുക്ക്" മനോഹരം
ആദിത്യ, സ്വാര്‍തഥന്‍, സാക്ഷി, സന്തോഷ്, അരവിന്ദ്, രേഷ്മ, യാത്രാമൊഴി, വിശാലന്‍, മഞ്ചിത് , സൂഫി,
കമന്റുകള്‍ക്കു നന്ദി..
തുളസി, സമയമാവുമ്പോള്‍ അറിയിക്കുക ! സംഭവമെത്തിക്കാന്‍ ശ്രമിക്കാം!
അതുല്യേ, ഉറപ്പു തരുന്നില്ല, ഞാന്‍ ചോദിക്കാം. ഒത്താലൊത്ത്!
നളാ.. അളവു വേണ്ടേ??
വേണ്ടതുല്യേ, ഇതിലൊരെണ്ണം എങ്ങനെ അളന്നാലും കണക്കാ.. ബാക്കി ചരടു കെട്ടി അഡ്ജസ്റ്റ് ചെയ്തോ :-)
കാറ്റൊന്നും വീശീലാ?
Post a Comment