Monday, February 13, 2006

അച്ഛനെപ്പോലെ വളരേണം..


അച്ഛനെപ്പോലയല്ല ആരേയും പോലെയാകരുത്,
വളരാതിരുന്നെങ്കില്‍ എന്നാശിച്ചുവോ ?
ഛേ!

3 comments:

Kalesh Kumar said...

നല്ല പടം!

സു | Su said...

:) അമ്മ എവിടെ?

ഉമേഷ്::Umesh said...

അപ്പുവിനു ജന്മദിനാശംസകള്‍!

കുറേക്കൂടി പിറന്നാള്‍ നന്നായി ഉണ്ണൂ, അപ്പൂ! അച്ഛന്റേതിനേക്കാള്‍ വലിയ ഷൂസിടാം :-)

- ഉമേഷ്‌

The Out Campaign: Scarlet Letter of Atheism