അപ്രസക്തിയുടെ അനന്തതയിലേക്ക്...
മൂര്‍ച്ചയുടെ വാളേന്തിയ മുന്നണിപ്പോരാളികള്‍
posted by nalan::നളന്‍ at 2/01/2007 08:37:00 AM
MV‘ല്‍ കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക (പുതിയതില്ലാത്തതുകൊണ്ടാ പഴയതിട്ടു പിടിച്ചുനില്‍ക്കാമോന്നു നോക്കട്ടെ)
ഈശ്വരാ! നളനണ്ണാ, ആകുഞ്ഞി കായ് ആത്മഹത്യ ചെയ്യാന്‍ പോവാണൊ? അതോ മുള്ളാണി കൊണ്ട് യോഗാഭ്യാസമൊ?ഇങ്ങിനെ പടം പിടിക്കുന്നവര്‍, ആഴ്ചയില്‍ ഒരിക്കല്‍ ഒരു പോസ്റ്റിടണമെന്നുള്ള ബൂലോക നിയമം പാലിക്കുന്നുണ്ടൊ?
കുഞ്ഞിപ്പഴം പറിക്കാന്‍ കൈനീട്ടിയാലോ എന്നൊരാലോചന ഉടലെടുക്കുന്നതിനു മൂമ്പേ എവിടെയോ ചോരപൊടിഞ്ഞു :)
നല്ല ചിത്രം. പഴയതാണെങ്കിലും പുതുമ തോന്നി. കണ്ടിട്ടില്ലല്ലോ.
ഇഞ്ചി, സൂ, തുളസി ..സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..ബീറ്റ ശരിയായ മട്ടുണ്ട്..പക്ഷെ പഴയ കമന്റിലുള്ള പേരുകള്‍ ഇപ്പോഴും ഗോഷ്ഠി കാണിക്കുനു.
പൊളപ്പന്‍ പടം അണ്ണാ
ഇവന്‍ കിടിലം നളാ...വരിവരിയായി നിക്കുന്ന ഇവന്മാരെ ബാക്ക് ഗ്രൌണ്ട് വച്ച് വേറൊരു ആംഗിളില്‍ നിന്നു നോക്കിയാല്‍ മമ്മി സിനിമയിലെ പിരമിഡുകള്‍ പോലെ തോന്നുന്നു..!
കൊള്ളാം നളന്‍ !!!താങ്കളുടെ പടവും, കാഴ്ച്ചപ്പാടുകളും.ചിത്രകാരനു വളരെ ഇഷ്ടപ്പെട്ടു.നന്ദി.
Post a Comment
Create a Link
<< Home
കൈ : രണ്ട്, കാല് : രണ്ട്, മൂക്ക് : ഒന്ന്, കണ്ണ് : രണ്ട്, അന്ധവിശ്വാസം : 20%, വിവരക്കേട് : 80%, അസൂയ : 25%, കുശുമ്പ് : 25%, ജാഡ : 50%, പൊങ്ങച്ചം : 80% വിലാസം : chamayam@gmail.com
View my complete profile
8 Comments:
MV‘ല്‍ കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക (പുതിയതില്ലാത്തതുകൊണ്ടാ പഴയതിട്ടു പിടിച്ചുനില്‍ക്കാമോന്നു നോക്കട്ടെ)
ഈശ്വരാ! നളനണ്ണാ, ആകുഞ്ഞി കായ് ആത്മഹത്യ ചെയ്യാന്‍ പോവാണൊ? അതോ മുള്ളാണി കൊണ്ട് യോഗാഭ്യാസമൊ?
ഇങ്ങിനെ പടം പിടിക്കുന്നവര്‍, ആഴ്ചയില്‍ ഒരിക്കല്‍ ഒരു പോസ്റ്റിടണമെന്നുള്ള ബൂലോക നിയമം പാലിക്കുന്നുണ്ടൊ?
കുഞ്ഞിപ്പഴം പറിക്കാന്‍ കൈനീട്ടിയാലോ എന്നൊരാലോചന ഉടലെടുക്കുന്നതിനു മൂമ്പേ എവിടെയോ ചോരപൊടിഞ്ഞു :)
നല്ല ചിത്രം. പഴയതാണെങ്കിലും പുതുമ തോന്നി. കണ്ടിട്ടില്ലല്ലോ.
ഇഞ്ചി, സൂ, തുളസി ..സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
ബീറ്റ ശരിയായ മട്ടുണ്ട്..പക്ഷെ പഴയ കമന്റിലുള്ള പേരുകള്‍ ഇപ്പോഴും ഗോഷ്ഠി കാണിക്കുനു.
പൊളപ്പന്‍ പടം അണ്ണാ
ഇവന്‍ കിടിലം നളാ...വരിവരിയായി നിക്കുന്ന ഇവന്മാരെ ബാക്ക് ഗ്രൌണ്ട് വച്ച് വേറൊരു ആംഗിളില്‍ നിന്നു നോക്കിയാല്‍ മമ്മി സിനിമയിലെ പിരമിഡുകള്‍ പോലെ തോന്നുന്നു..!
കൊള്ളാം നളന്‍ !!!
താങ്കളുടെ പടവും, കാഴ്ച്ചപ്പാടുകളും.
ചിത്രകാരനു വളരെ ഇഷ്ടപ്പെട്ടു.
നന്ദി.
Post a Comment
Links to this post:
Create a Link
<< Home