Thursday, October 20, 2005

മഴത്തുള്ളിക്കിലുക്കം

14 comments:

വര്‍ണ്ണമേഘങ്ങള്‍ said...

ഡും..ഡും..ഡും.....
പ്രിയപ്പെട്ട കൂട്ടുകാരേ...
ഞാനും തുടങ്ങി ബ്ലോഗ്‌..
ഞാനും തുടങ്ങി ബ്ലോഗ്‌..

എന്റെ "യു ആർ എൽ" ഇൽ ക്ലിക്ക്‌ ചെയ്യൂ..!!

വിശാല മനസ്കന്‍ said...

യമ്മ...! വെടിച്ചില്ല് പടം.

kumar © said...

ഇതിനെ വിശേഷിപ്പിക്കുവാനുള്ള കൃത്യമായവാക്ക് വിശാലൻ പറഞ്ഞുകഴിഞ്ഞു. ഇനി പറഞ്ഞ് അതിന്റെ ശക്തികളയുന്നില്ല. ചമയക്കാരാ കണ്ണുനിറഞ്ഞു.

Achinthya said...

അമ്മോ... ഇതു കണ്ട, ഞങ്ങക്കു കാട്ടിത്തന്ന കണ്ണീന്റെ പ്രസക്തി കുറയ്ക്കല്ലേ മുത്തേ.
മനുഷ്യന്മാരേ, നിങ്ങളിതൊക്കെ എങ്ങന്യാ ചെയ്യണെ?

.::Anil അനില്‍::. said...

നല്ല ഭംഗിയുള്ള ചിത്രം.
ചമയം നന്നായി. സ്വാഗതം.

കലേഷ്‌ കുമാര്‍ said...

സുസ്വാ‍ഗതം നളൻ!
തുടക്കം അസ്സലായി!

അതുല്യ said...

മരുന്നില്ലാത്ത അസുഖമായതു കൊണ്ട് “ഒരുപാട് നന്നായീന്ന്" ഞാൻ എന്നെ കൊന്നാ പറയില്ലാ.

സു | Su said...

:)

Thulasi said...

ചമയങ്ങളില്ലാതെ....

Jithu said...

awesome!

Anonymous said...
This comment has been removed by a blog administrator.
nalan::നളന്‍ said...

സ്വാഗതങ്ങളൊക്കെ ഭദ്രമായി പെട്ടിയലടച്ചു സൂക്ഷിച്ചിട്ടുണ്ടു്..കൂട്ടായ്മയുടെ ഈ ബൂലോകം നീണാള്‍ വാഴട്ടെ!!

Ajeesh said...

Wow Super

Jo said...

Wow! Superb pic!

The Out Campaign: Scarlet Letter of Atheism