Tuesday, October 18, 2005

വിട


പൂവിനോടും വിട
പൂമ്പൊടിയോടും വിട
പൂമ്പാറ്റയോടും വിട..
പിന്നെ കാറ്റിനും കോളിനും, ഉദയനും ചന്ദ്രനും, മഴയ്ക്കും മഴവില്ലിനും, വെയിലിനും വയലിനും... വേറെയാർക്കാണ്ടോയൊക്കെ വിട..

3 comments:

Achinthya said...

പൂവിനു മണമാകാൻ, പൂ-
മ്പാറ്റയ്ക്കു നിറമേകാൻ,
കാറ്റിനു കുളിരാകാൻ,
മഴയ്ക്കു മുകിലാകാൻ...

മണ്ണിലേയ്ക്കു വാ

Kumar Neelakandan © (Kumar NM) said...

അയ്യൊ, ഞാന്‍ ഇതിപ്പഴാ കണ്ടത്. ദേവന്‍ ലിങ്കിയപ്പോള്‍!
മുകളില്‍ കമന്റുവച്ച ചേച്ചിയുമ്പറഞില്ലല്ലൊ, ഈ വിടചൊല്ലലിനെക്കുറിച്ച്.
വല്ലാത്തൊരവസ്ഥയിലെത്തി നില്‍ക്കുന്ന ചിത്രം.
മനസിലേക്ക് അറ്റുവീഴാനുള്ള കഴിവ് ഒരു ചിത്രത്തിനുണ്ടാകുക എന്നുവച്ചാല്‍ അതാണ് മഹത്തരം.
നന്നായി നളന്‍. ചമയം അസ്സലായി.
ഇതിനൊപ്പം ദേവന്റെ ചുവരില്‍ ഇരിക്കുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം.

ദിവാസ്വപ്നം said...

വൌ !

The Out Campaign: Scarlet Letter of Atheism