Thursday, December 20, 2007

ഈറനണിഞ്ഞ്

ഈറനണിഞ്ഞ്

13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് ഹായ്

ശ്രീലാല്‍ said...

സുന്ദരി. :)

അനംഗാരി said...

ശ്ശെ!ഇതൊരു മാതിരി ആളെ പറ്റിക്കണ ഏര്‍പ്പാടായിപ്പോയി!
ഈറനണിഞ്ഞ് എന്ന കേട്ടപ്പോള്‍ ഞാന്‍ കരുതി,
വല്ല കാമിനിമാരും...

ദിലീപ് വിശ്വനാഥ് said...

മനോഹരം.

ആഷ | Asha said...

ഓഹോ ഈറനണിഞ്ഞ് നിന്നപ്പോ ഒളിഞ്ഞു നിന്നെടുത്തതാണല്ലേ.
:)

ശ്രീ said...

മനോഹരം!

:)

krish | കൃഷ് said...

Fresh and beautiful.

Inji Pennu said...

ഇതേത് പൂവാ?

sunil chekavan said...

mandaracheppundo

un said...

തലക്കെട്ട് ഇഷ്ടമായി. ചിത്രവും!

nalan::നളന്‍ said...

ഇഞ്ചി,
പൂവിന്റെ പേരറിയില്ല, നാട്ടുമുറ്റത്തു കണ്ടുവരുന്ന ഇനമല്ല. ഇങ്ങിനെ തലകീഴായി വിരിയുന്നത്, ഒരുതരം വള്ളിച്ചെടിയായതുകൊണ്ടായിരിക്കാം. കോവയ്ക്ക പോലുള്ള ഒരുതരം കായ് തരുന്ന വള്ളിച്ചെടി.
കുറച്ചുയരത്തിലായിരുന്നു ഈ പൂവ്.

ഒരു മൊബൈല്‍ പടം കൂടിയുണ്ട് ഇവിടെ

nalan::നളന്‍ said...

ആദ്യായിട്ട് ഒരു അനോണിക്കമന്റ് ഡിലീറ്റേണ്ടി വന്നു :(

പ്രിയ, ശ്രീലാല്‍,വാല്‍മീകി, ശ്രീ, കൃഷ്, സുനില്‍ ചേകവന്‍, പേര് പേരക്ക - നന്ദി, സ്വാഗതം

അനംഗാരി :)

ആഷ :) പാപ്പരാസി കളിക്കേണ്ടത് മനുഷ്യരോടു മതിയല്ലോ.

reshma said...

നാണം സൈക്കോളജിയെ കീറിമുറിച്ച നളന്‍സ് തന്നെ ഈറനണിഞ്ഞ് എന്ന അടിക്കുറിപ്പ് കൊടുത്തപ്പോ കൌതുകം തോന്നി.
ചിത്രം മനോഹരം. വേദന തോന്നിക്കുന്നത്ര നൈര്‍മല്യം എന്നൊക്കെ കാച്ചാന്‍ തോന്നുന്നു.

The Out Campaign: Scarlet Letter of Atheism