Friday, November 09, 2007

പുലി


റൂള്‍ നബ്ര 1: തിരിഞ്ഞു നോക്കരുത്



റൂള്‍ നബ്ര 2: പരസഹായം



റൂള്‍ നബ്ര 3: പുല്ല് തിന്നാല്‍ വെള്ളം കുടിക്കണം

എന്ത് പുലിയല്ലന്നോ? ഇന്നത്തേക്കിതു പുലി തന്നെ

11 comments:

ക്രിസ്‌വിന്‍ said...

എന്റമ്മേ
എങ്ങനെ ഒപ്പിച്ചു?
:)

ആഷ | Asha said...

അയ്യേ ഒരു പുലിയേയും കൊണ്ട് വന്നിരിക്കുന്നു.
ഇതു ഗടുവാ ചേട്ടനല്ലേ.
ഉമ്പ്രിക്കാ പിള്ളേര്‍ക്കു വരെ അറിയാം.
ഇതേത് പുലിശാലയിലെ ഫോട്ടമാ?

നല്ല സൂപ്പര്‍ ക്ലിയര്‍ ഫോട്ടോസ്
:)

nalan::നളന്‍ said...

ക്രിസ്‌വിന്‍ :) നന്ദി, വെല്‍ക്കം.. അതിസാഹസികമായ ഒരു ഓപ്പറേഷനായിരുന്നു :)

ആഷ :) അപാര ധൈര്യം തന്നെ പുലിയല്ലെന്നു പറയാന്‍. ബൂലോഗപുലിശാലയില്‍ നിന്നാ :)

Sethunath UN said...

നല്ല മിനുമിനുപ്പന്‍ കടുവക‌ള്‍.
സൂപ്പ‌ര്‍ ഫോട്ടോസ്

ഗുപ്തന്‍ said...

ബൂലോഗ പുലി തന്നെ.. കണ്ടില്ലെ.. വെള്ളമടിക്ക്യ..പൊറംചൊറ്യ...പിന്നേം വെള്ളമടിക്ക്യ...

ശ്രീലാല്‍ said...

നല്ല പാലുപോലത്തെ പുലികള്‍... എടുത്ത് മടിയിലിരുത്തി റ്റ്..റ്റ്..റ്റ്.. എന്ന് ഒച്ചയാക്കി കൈകള്‍ പിടിച്ചിങ്ങനേ ഓമനിച്ച്...
ഹെന്റമ്മോ.. ഞാനെന്താ ഇപ്പറയുന്നത്..

നളന്‍സ്, ശരിക്കും പുലിത്വം.

സഹയാത്രികന്‍ said...

കാണാന്‍ പറ്റണില്ലല്ലോ മാഷേ...?
എന്താദ്...ഞാന്‍ മൂന്നു പ്രാവശ്യായി വരണൂ...
:(

ശ്രീലാല്‍ said...

ഹ. എന്താ സഹ.. ഇങ്ങനെ കുട്ടികളെപ്പോലെ ? പുലിയല്ലേ..? എപ്പഴും എപ്പഴും ഇങ്ങനെ ഇറങ്ങി നടക്ക്വോ ? അവര് ആ കുറ്റിക്കാട്ടിന്റെ പുറകിലെങ്ങാനും കാണും.

ശ്രദ്ധിക്കണേ..

nalan::നളന്‍ said...

നിഷ്കളങ്കന്‍: :) സ്വാഗതം. നന്ദി.

മനു: :) അതന്നേ അതന്നെ.

സഹ: ഫ്ലിക്കര്‍ ബ്ലോക്ഡായിരിക്കും :(
ഈ പുലികളുടെ കാര്യം അങ്ങിനയാ ശ്രീലാല്‍ പറഞ്ഞ കണക്ക്.

ശ്രീലാല്‍: വെലുക്കം.
പുലിയെ പിടിച്ചോമനിച്ചങ്ങിനെ.. അതെ മനു പറഞ്ഞ പോലെ. :)

Faisal Mohammed said...

ഒറ്റയിരിപ്പിനു മുഴുവന്‍ പടങ്ങളും കണ്ടു, പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന “പാചകക്കാരന്‍” അവിസ്വസനീയം,ഓളവും... പെയിന്റിങ്ങിനോടടുത്തു നില്‍ക്കുന്നു ( പൊടി കോണ്ട്രാസ്റ്റ് കൂട്ടിയിരുന്നേല്‍...), സൂര്യകിരണിലെ ഓബ്ജക്ട് കറക്കാത്ത സ്കൈ ഫോട്ടോസ്, ഫാളിലെ ചില ഫ്രൈമുകള്‍, ക്ലോസ് കൌമാ‍രം, പ്രൊഫഷണല്‍ നിലവാരത്തിലുള്ള അപ്പാ‍ര്‍ച്ചര്‍ കളി പോണപ്പാ യില്‍, ഹൈ സ്പീഡ് നീലാകശ ബാലെ, ഡാലിയുടെ ഭ്രാന്ത്, എല്ലാം പോട്ടെ ബ്ലാക്ക് ആന്റ് വൈറ്റ് പൊലുക്ക്, ഒരു പാചകക്കാരന്‍ !!!, നഗരത്തിലെ മഴയ്ക്ക് അതിലേയ്ക്കാള്‍ നല്ലതൊന്നില്ല, മഴത്തുള്ളീസ് കണ്ട് കണ്ട് ബോറടിപ്പിച്ച ഒന്ന്, ഇതെല്ലാം ഒരു പാചകക്കാരന്റെ !!!!!!!.
കണ്ട ആവേശത്തില്‍ കമന്റു കുറച്ചു നീണ്ടു പോയി,
എനിവേ, വീണ്ടും കാണം.

nalan::നളന്‍ said...

പാച്ചു,
നന്ദിയും സ്വാഗതവും.
പാചകക്കാരനു ചെയ്യാന്‍ പറ്റാത്ത(പറയാനും) ഒരുപാടു കാര്യങ്ങള്‍ ഉണ്ട് അല്ലേ? :)

The Out Campaign: Scarlet Letter of Atheism