Wednesday, May 09, 2007

ഓളവും തീരവും

കുറച്ചു മൊബൈല്‍ പടങ്ങള്‍ (ജാമ്യം)

നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.

കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്‍..















അഷ്ടമുടിക്കായല്‍ തീരം.

7 comments:

nalan::നളന്‍ said...

ഓളവും തീരവും..

അഷ്ടമുടിക്കായല്‍

Kumar Neelakandan © (Kumar NM) said...

ഓളവും തീരവും മാത്രമല്ല. പുതുമയ്യും. ആദ്യചിത്രം കണ്ടപ്പോള്‍ തോന്നിയത്, ഏതോ ഫോട്ടോഷോപ്പ് ഫില്‍ട്ടര്‍ എന്നാണ്. പിന്നെ ഓരോന്നു കാണുംതോറും വ്യക്തമായി.

എന്തേ മൊബൈല്‍ ക്യാം? മറ്റവനെ തട്ടുമ്പുറത്തുവച്ചോ? അടി അടി..

അഭയാര്‍ത്ഥി said...

എന്റെകണ്ണീര്‍ കുടിച്ചു വളരും കന്നിയോളമെ
നിഞ്ചിരിയില്‍ എന്റെ ദുഖങ്ങളുടെ തോണിപ്പാട്ടുണ്ടൊ

Kiranz..!! said...

വല്ലഭനു പുല്ലും ആയുധം..ഇങ്ങോരെന്നു പോയി അതിനിടക്ക് അഷ്ടമുടിത്തീരത്ത് ?

Kalesh Kumar said...

പടമെടുക്കാന്‍ പടം പതിയുന്ന എന്തേലും സാധനം മതി - മൊബൈലായാലും ഹൈ എന്‍ഡ് പ്രൊഫഷണല്‍ ക്യാമറ ആയാ‍ലും!

ക്യാമറ ഏതായാലും പടം നന്നായാല്‍ മതി - ഇതു പോലെ!

nalan::നളന്‍ said...

കുമാറ് ഭായ്.. :‌) തട്ടുമ്പുറത്തൂന്നെടുക്കാം ശ്വാസം ഒന്നു നേരെയാകട്ടെ :) നന്ദി

ഗന്ധര്‍വ്വന്‍ മാഷെ, കന്നിയോളത്തിന്റെ മറുചോദ്യവും അങ്ങിനെയായിരിക്കുമോ ? നന്ദി

കിരണ്‍സ് :), അഷ്ടമുടിത്തീരം കൈയ്യെത്തുന്നിടത്തല്ലേ! നന്ദി

കലേഷ്, നന്ദി :)

Sha : said...

പടങ്ങള്‍ എല്ലാം കൊള്ളാം

നന്നായിരിക്കുന്നു

The Out Campaign: Scarlet Letter of Atheism