Tuesday, December 25, 2007
Thursday, December 20, 2007
Friday, November 09, 2007
പുലി

റൂള്‍ നബ്ര 1: തിരിഞ്ഞു നോക്കരുത്

റൂള്‍ നബ്ര 2: പരസഹായം

റൂള്‍ നബ്ര 3: പുല്ല് തിന്നാല്‍ വെള്ളം കുടിക്കണം
എന്ത് പുലിയല്ലന്നോ? ഇന്നത്തേക്കിതു പുലി തന്നെ
Wednesday, May 09, 2007
ഓളവും തീരവും
കുറച്ചു മൊബൈല്‍ പടങ്ങള്‍ (ജാമ്യം)
നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.
കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്..






അഷ്ടമുടിക്കായല്‍ തീരം.
നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.
കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്..
അഷ്ടമുടിക്കായല്‍ തീരം.
Labels:
reflections,
അഷ്ടമുടിക്കായല്‍,
കേരളം,
കൊല്ലം,
നീരാവില്‍
Monday, February 12, 2007
സൂര്യ കിരണ്‍
ബാംഗ്ലൂറിലെ യലഹങ്കയില്‍ ഇന്നലെ സമാപിച്ച AERO-2007 ലെ സൂര്യ കിരണ്‍ സംഘത്തിന്റെ പ്രകടനത്തിലെ ചില ദൃശ്യങ്ങള്‍.
From AirShow- Sury... |
From AirShow- Sury... |
From AirShow- Sury... |
From AirShow- Sury... |
From AirShow- Sury... |
Thursday, February 01, 2007
കപ്പയ്ക (പപ്പായ)
From kerala |
കപ്പയ്ക്ക അല്ലെങ്കില്‍ ഓമയ്ക്ക അല്ലെങ്കില്‍ പപ്പായ.
കപ്പയ്ക്കയുടെ സ്വന്തം നാട്ടില്‍ നിന്നും..
കാലാള്‍ പട
front warriors, originally uploaded by nalan::നളന്.
മൂര്‍ച്ചയുടെ വാളേന്തിയ മുന്നണിപ്പോരാളികള്‍
Subscribe to:
Posts (Atom)