Sunday, December 11, 2005

ചന്ദ്രതിലകം (നട്ടുച്ചയ്ക്കു്)













പുലരിപ്പെണ്ണിനെക്കാണാന്‍ പൂതിയുള്ളോര്‍ ഏറെ
സന്ധ്യയെക്കുറിച്ചു വാചാലമാകാന്‍ ദേ കവികള്‍ ക്യൂ നില്‍ക്കണു്
നട്ടുച്ചയെക്കുറിച്ചു എഴുതുവാന്‍ ആരുമില്ലേ.?

4 comments:

Kalesh Kumar said...

അതെ അതെ!

Visala Manaskan said...

aiwa.!

Kalesh Kumar said...

ക്രിസ്തുമസ് ആശംസകള്‍ !

ചന്ത്രക്കാറന്‍ said...

കെ.പി.നിര്മ്മല്കുമാര് എന്ന ഒരുത്തനുണ്ടായിരുന്നു പണ്ട്. ആ ശരീരം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നുതോന്നുന്നു.

The Out Campaign: Scarlet Letter of Atheism