irrelevance..
അപ്രസക്തിയുടെ അനന്തതയിലേക്ക്...
Wednesday, May 09, 2007
ഓളവും തീരവും
കുറച്ചു മൊബൈല്‍ പടങ്ങള്‍ (ജാമ്യം)
നിമിഷ കലയായിരുന്നു അതു്, ഒളവും തീരവും ചേര്‍ന്നൊരുക്കിയ വിരുത്.
വല്ലപ്പോഴും വന്നുപോകുന്ന അതിഥികളായ് മാറിയതിന്റെ പരിഭങ്ങളൊന്നും ഇല്ലാതെ.
കാറ്റിന്റെ ഈണത്തില്‍ രചിച്ച ചിത്രങ്ങള്‍
ഒന്നൊന്നായി മിന്നിമാറിയയപ്പോള്..
അഷ്ടമുടിക്കായല്‍ തീരം.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)