Monday, February 12, 2007

സൂര്യ കിരണ്‍

ബാംഗ്ലൂറിലെ യലഹങ്കയില്‍ ഇന്നലെ സമാപിച്ച AERO-2007 ലെ സൂര്യ കിരണ്‍ സംഘത്തിന്റെ പ്രകടനത്തിലെ ചില ദൃശ്യങ്ങള്‍.

From AirShow- Sury...




From AirShow- Sury...





From AirShow- Sury...




From AirShow- Sury...




From AirShow- Sury...



സൂര്യ കിരണിനെപ്പറ്റിയുള്ള വിക്കി ലേഖനം.

ഇന്ത്യന്‍ വ്യോമസേനയുടെ വക കുറിപ്പ് ഇവിടെ

1996 രൂപീകൃതമായ സൂര്യകിരണ്‍ തന്നെ ഇക്കുറിയും എയര്‍ ഷോയിലെ ‘crowd puller ഉം വിസ്മയവും.

5 comments:

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍ (വലുപ്പക്കുറവായിരുന്നുവെങ്കിലും)‌

തേങ്ങ എന്റെ വക തന്നെ

Kiranz..!! said...

ആഹാ..ബന്ദ് നാല് ദിവസം മാറ്റിവയ്ക്കാന്‍ കെല്‍പ്പുള്ളവന്‍,..അവന്‍ സൂര്യകിരണ്‍..:),അതുകൊണ്ടോടിയൊന്നൂ നാട്ടില്‍പ്പോയിവന്നു ..ചിത്രങ്ങള്‍ വേറേയും കാണണമല്ലോ നളണ്ണാ..!

Unknown said...

നളാ,

നല്ല പടങ്ങള്‍.
പണ്ട്‌ ബാംഗ്ലൂരായിരുന്നപ്പോള്‍ എയര്‍ ഷോയ്ക്ക്‌ പോകണമെന്ന് വിചാരിച്ചിട്ടുണ്ട്‌. പക്ഷെ പോകാന്‍ സാധിച്ചില്ല.

nalan::നളന്‍ said...

കുറുമാന്‍‌ജീ,
വലിപ്പക്കൂറവു പ്രശ്നമാകുമെന്നിപ്പോഴാ മനസ്സിലായെ (ചെറിയ സ്ക്രീനില്‍ കണ്ടപ്പോള്‍). പിക്കാസയിലെ മാഗ്നിഫയര്‍ വച്ചു നോക്കിയിട്ടും രക്ഷയില്ല. സ്ക്രീനിന്റെ വലുപ്പം ഒരു പ്രശ്നം തന്നെയാണു. ഇമ്മാതിരി പടങ്ങള്‍ക്ക് ബ്ലോഗ്ഗറ് തന്നെ ശരണം

കിരണേ, അതെ, സംഭവം ഗംഭീരമായിരുന്നു.
ചിത്രങ്ങള്‍ വേറെയും ഉണ്ട്, പയ്യെ ഇടാം (ഇന്നലെ മടിപ്പൂറത്തിന്റെ പവര്‍ സ്വിച്ചിന്റെ ഇരിപ്പുവശം ഗൌരിക്കുട്ടിക്കിഷ്ടപ്പേടാഞ്ഞു സ്ഥാനം മാറ്റിവച്ചുകളഞ്ഞു. നന്നാക്കികിട്ടിയിട്ടു പോസ്റ്റാം) :)

മൊഴിയെ, ഇനി അടുത്തത് 2009 ല്‍. ചുമ്മാ ബാ !

കാളിയമ്പി said...

നളനണ്ണാ..കുറേക്കാലത്തിനു ശേഷം ആദ്യായിട്ടാ ചമയം വഴി..എന്തോ പഴയ കുളിര്‍കാറ്റോര്‍ത്തപ്പോള്‍ പ്രൊഫയില്‍ പിടിച്ചു..അങ്ങനെയങ്ങനെ..

എല്ലാ ചിത്രങ്ങളും കണ്ടു..കുറേ കട്ടു..(കോപ്പീ റൈറ്റ് പ്രശ്നമാക്കാരുതേ:) ഒരു വാക്കു പറയാതെ എങ്ങനെ പോകും..?

ചിത്രങ്ങളും ,എഴുത്തും ,പിന്നണിയില്‍ സരോദിന്റെ നാദവും ഒക്കെച്ചേര്‍ന്ന് ഒരു വല്ലാത്ത ഫീലിംഗ് തന്നെയാണുണ്ടാക്കിയത്..ഓരോ പോസ്റ്റും ചേര്‍ത്ത് ചേര്‍ത്തൊരു കവിത മാതിരി..അപാരം..

നന്ദി

The Out Campaign: Scarlet Letter of Atheism