tag:blogger.com,1999:blog-6562703.post115949880389386366..comments2023-09-16T14:14:45.226+05:30Comments on irrelevance..: അറിവിലേക്ക്nalan::നളന്http://www.blogger.com/profile/02956856057934975318noreply@blogger.comBlogger21125tag:blogger.com,1999:blog-6562703.post-60073119747825265882007-09-17T11:47:00.000+05:302007-09-17T11:47:00.000+05:30നന്നായിരിക്കുന്നു.ഇത്ര നല്ല പൊസ്റ്റുകള്‍ ഇവിടിരുന്...നന്നായിരിക്കുന്നു.
ഇത്ര നല്ല പൊസ്റ്റുകള്‍ ഇവിടിരുന്നിട്ട് ചിത്രകാരന് ഇതുവരെ കാണാത്തതില്‍ ഒരു സംങ്കടം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6562703.post-1159841417041924292006-10-03T07:40:00.000+05:302006-10-03T07:40:00.000+05:30ആശംസകളും അനുഗ്രഹങ്ങളും സാന്നിധ്യം കൊണ്ടറിയിച്ചവര്...ആശംസകളും അനുഗ്രഹങ്ങളും സാന്നിധ്യം കൊണ്ടറിയിച്ചവര്ക്കും, മനസ്സുകൊണ്ടു നേര്‍ന്നവര്‍ക്കും ഗൌരിക്കുട്ടിയുടെ നന്ദിയും ചക്കരയുമ്മയും.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-6562703.post-1159716288673369512006-10-01T20:54:00.000+05:302006-10-01T20:54:00.000+05:30ഗൌരിക്കുട്ടിക്ക് എല്ലാവിധ നന്മകളും ആശംസകളും!ഗൌരിക്കുട്ടിക്ക് എല്ലാവിധ നന്മകളും ആശംസകളും!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-6562703.post-1159702489649449482006-10-01T17:04:00.000+05:302006-10-01T17:04:00.000+05:30ഗൌരികുട്ടീം പഠിക്കാന്‍ പോവാ! അറിവിന്റെ വെളിച്ചത്ത...ഗൌരികുട്ടീം പഠിക്കാന്‍ പോവാ! അറിവിന്റെ വെളിച്ചത്തില്‍ നിറയട്ടെ പൊന്നുകുട്ടി. അറിവ് എന്താണെന്ന് മനസ്സിലാവുമ്പോഴാണ് അറിവില്ലായ്മയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുക.

എന്റെ ഗൌരികുട്ടേയ് എന്താ ഈ അച്ഛന് ശാസ്ത്രം, വേദാന്തം, അദ്വൈതം എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നുണ്ടോ?

കുട്ടോള് പഠിക്കാന്‍ പോണുന്ന് കെട്ടാാ എന്റെ ഒരു അനുഭവം വച്ച് ഞാനാദ്യം ഓര്‍ക്കാ... എന്റിശ്വരാ ഇനി ഒരു പത്തിരുപത്തഞ്ച് (ഇരുപത് ചുരുങ്ങീത്, എന്റെ കാര്യത്തില്‍ 25) കൊല്ലം ഈ ബാഗും ചുമ്മന്ന്...എന്റെ കുട്ടേയ് ...വിദ്യയോട് ഒരിക്കലും മുഷിയരുത്ട്ടോ എന്നാണ്.

ഗൌരിക്കുട്ടിടെ അദ്ധ്യയന വര്‍ഷങ്ങള്‍ മുഷിച്ചില്ലില്ലാതെ ഉത്സാഹത്തോടെ കടന്ന് പോകട്ടെ.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-6562703.post-1159679469070152122006-10-01T10:41:00.000+05:302006-10-01T10:41:00.000+05:30ആശംസകള്‍.ആശംസകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-6562703.post-1159653649884987562006-10-01T03:30:00.000+05:302006-10-01T03:30:00.000+05:30നിരക്ഷരനായ മുഹമ്മദിനു പ്രവാചകത്വം നല്‍കുന്നതിന്നു ...നിരക്ഷരനായ മുഹമ്മദിനു പ്രവാചകത്വം നല്‍കുന്നതിന്നു മുന്‍പ് അല്ലഹു മാലാഖ ജിബ്രീലിന്റെ അടുത്ത് ഒരു സന്ദേശമയച്ചു.
“ഇക്റ്ഹ്“ അര്‍ത്ഥം “നീ വായിക്കുക“. നിരക്ഷരനെ സാക്ഷരനാക്കിയ ശേഷം പ്രവാചകത്വം നല്കിയ ദൈവത്തിന്റെ ആശംസകള്‍ ഇറങിയ വിശുദ്ധമാസത്തില്‍ തന്നെ വിദ്യയഭ്യസിക്കാന് തുടങുന്ന ഗൌരിമോള്‍ക്കു സകല സൌഭാഗ്യങളും നേരുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6562703.post-1159641049947737432006-10-01T00:00:00.000+05:302006-10-01T00:00:00.000+05:30ഗൌരിക്കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു.ഗൌരിക്കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-6562703.post-1159640607464596522006-09-30T23:53:00.000+05:302006-09-30T23:53:00.000+05:30അക്ഷരങ്ങളിലൂടെ അറിവും,അറിവിലൂടെ തിരിച്ചറിവും സമ്പാ...അക്ഷരങ്ങളിലൂടെ അറിവും,
അറിവിലൂടെ തിരിച്ചറിവും സമ്പാദിക്കുവാന്‍ ഗൌരിക്കുട്ടിക്ക് എല്ലാ വിധ ആശംസകളും നേരുന്നു!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-6562703.post-1159616668599790752006-09-30T17:14:00.000+05:302006-09-30T17:14:00.000+05:30പഠിച്ച് വെല്ല്യ ഒരാളായിത്തീരാന്‍ ദൈവം അനുഗ്രഹിക്കട...പഠിച്ച് വെല്ല്യ ഒരാളായിത്തീരാന്‍ ദൈവം അനുഗ്രഹിക്കട്ടെ..Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-6562703.post-1159616409049670542006-09-30T17:10:00.000+05:302006-09-30T17:10:00.000+05:30ഗൌരിക്കുട്ടിക്ക് സരസ്വതീ ദേവിയുടെ അനുഗ്രഹം എല്ലായ്...ഗൌരിക്കുട്ടിക്ക് സരസ്വതീ ദേവിയുടെ അനുഗ്രഹം എല്ലായ്പ്പൊഴും ലഭിക്കുമാറാകട്ടെ!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-6562703.post-1159613736842722122006-09-30T16:25:00.000+05:302006-09-30T16:25:00.000+05:30അറിവിന്റെ വെളിച്ചം എന്നും മോളെ നയിക്കട്ടെ.അറിവിന്റെ വെളിച്ചം എന്നും മോളെ നയിക്കട്ടെ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-6562703.post-1159613673579145662006-09-30T16:24:00.000+05:302006-09-30T16:24:00.000+05:30അഹാ ഈ ഗൌരിയും എഴുത്തിനിരിക്കുകയാണോ? ക്ലബ്ബില്‍ ഒരു...അഹാ ഈ ഗൌരിയും എഴുത്തിനിരിക്കുകയാണോ? ക്ലബ്ബില്‍ ഒരു ഗൌരിക്കുട്ടിയോട് പറഞ്ഞതേയുള്ളു ഇപ്പോ.

പഠിച്ച്, വളര്‍ന്ന് ഗൌരി അറിവിന്റെ തമ്പുരാട്ടി ആകട്ടെ. അറിവിനെ വെല്ലുവിളിക്കുന്നവളാകട്ടെ, അറിവിനെ ആവശ്യാനുസരണം നിര്‍മ്മിക്കാന്‍ കൂടി കെല്പ്പുള്ളവളായിമാറട്ടെ. ഇതെല്ലാമാകാന്‍ അക്ഷരം ആയുധമാകട്ടെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6562703.post-1159600508449808612006-09-30T12:45:00.000+05:302006-09-30T12:45:00.000+05:30അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനിരിക്കുന്നഗൌരിക്കു...അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനിരിക്കുന്ന
ഗൌരിക്കുട്ടിക്ക് എല്ലാവിധ ആശംസകളും..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-6562703.post-1159593455778787662006-09-30T10:47:00.000+05:302006-09-30T10:47:00.000+05:30നിറയട്ടെ നാളെയുംനേരിന്റെ നനവാര്ന്നനിനവിനാല് നിന്...നിറയട്ടെ നാളെയും
നേരിന്റെ നനവാര്‍ന്ന
നിനവിനാല്‍ നിന്നകം..

ആശംസകള്‍..ആ കൊച്ചുമിടുക്കിക്ക്....ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-6562703.post-1159556035843510732006-09-30T00:23:00.000+05:302006-09-30T00:23:00.000+05:30അക്ഷരങ്ങള്‍ തെളിയട്ടെനന്മകള് നിറയട്ടെഅറിവുകള് കൂ...അക്ഷരങ്ങള്‍ തെളിയട്ടെ
നന്മകള് നിറയട്ടെ
അറിവുകള്‍ കൂടട്ടെ
കുട്ടി വളരട്ടെ

ആശംസകളൊടെ, പ്രാര്ഥനകളൊടെപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-6562703.post-1159555051099168152006-09-30T00:07:00.000+05:302006-09-30T00:07:00.000+05:30മല് പ്രിയ ഗൌരിയേ, നീവളര്ന്നീടുക, വിദ്യാവിദഗ്ദ്ധയ...മല് പ്രിയ ഗൌരിയേ, നീവളര്ന്നീടുക, വിദ്യാവിദഗ്ദ്ധയായ്, ധന്യയായി!

(പേര് മാറ്റി സിനിമയില്‍ ചേരണമെന്നല്ല:))Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-6562703.post-1159554590671102242006-09-29T23:59:00.000+05:302006-09-29T23:59:00.000+05:30ബൂലോഗത്തിന്റേയും അഭിമാനമാവുക...കൊച്ചു മിടുക്കിക്ക്...ബൂലോഗത്തിന്റേയും അഭിമാനമാവുക...
കൊച്ചു മിടുക്കിക്ക് എല്ലാവിധ ആശംസകളും :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-6562703.post-1159553658009325822006-09-29T23:44:00.000+05:302006-09-29T23:44:00.000+05:30വക്കാരി പറഞ്ഞതിന്റെ ഒരക്ഷരം കൂട്ടാനോ കുറയക്കാനോ എ...വക്കാരി പറഞ്ഞതിന്റെ ഒരക്ഷരം കൂട്ടാനോ കുറയക്കാനോ എന്നെക്കൊണ്ടാവില്ലാ.
അതു തന്നെ എനിക്കും പറയാന്‍.ഗൌരിക്കുട്ടിമോള്ക്കു്
ആശംസകള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6562703.post-1159549942275250422006-09-29T22:42:00.000+05:302006-09-29T22:42:00.000+05:30തിങ്കളാഴ്ച എഴുത്തിനിരുത്താന്‍ പോവുകയാണോ? :)മിടുക്ക...തിങ്കളാഴ്ച എഴുത്തിനിരുത്താന്‍ പോവുകയാണോ? :)മിടുക്കി. എല്ലാ ആശംസകളും.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-6562703.post-1159548111647423882006-09-29T22:11:00.000+05:302006-09-29T22:11:00.000+05:30ഗൌരിക്കുട്ടിയും പഠിക്കാന്‍ പോവുകയാണല്ലേ :) ആശംസകള്‍...ഗൌരിക്കുട്ടിയും പഠിക്കാന്‍ പോവുകയാണല്ലേ :) ആശംസകള്‍.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-6562703.post-1159543289812245272006-09-29T20:51:00.000+05:302006-09-29T20:51:00.000+05:30ഗൌരിക്കുട്ടിക്ക് എല്ലാവിധ ആശംസകളും. പഠിക്കേണ്ടതെല്...ഗൌരിക്കുട്ടിക്ക് എല്ലാവിധ ആശംസകളും. പഠിക്കേണ്ടതെല്ലാം പഠിക്കുക; പഠിക്കുന്നതെല്ലാം ആസ്വദിച്ച് തന്നെ പഠിക്കുക. പരീക്ഷയ്ക്ക് വേണ്ടി മാത്രമായി പഠിക്കാതെ അറിയാന്‍ വേണ്ടി പഠിക്കുക. എന്താണ് അറിയാവുന്നത് എന്നറിയുക; അതിനോടൊപ്പം തന്നെ എന്തൊക്കെയാണ് അറിയാന്‍ വയ്യാത്തത് എന്നും അറിയുക. അറിവിനെ അംഗീകരിക്കുക; അറിവില്ലായ്മയെയും അംഗീകരിക്കുക.

മിടുക്കിക്കുട്ടിയാവുക. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും അഭിമാനമാവുക.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com